THURSDAY, 10 SEPTEMBER 2026Kerala

News Majlis

Kerala · General

Asianet News Malayalam

  1. 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ, പക്ഷേ എങ്ങനെ? ഈ മാസം മുഴുവൻ പവർ കട്ടിന് സാധ്യതഉയർന്ന ഉപയോഗവും ലഭ്യതക്കുറവും കാരണം 15-നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല.
  2. യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകുംഇന്ത്യൻ വംശജരായ വികാസ് സിൻഹയും അനുരാധ സിൻഹയും നോർത്ത് ടെക്സസ് സർവ്വകലാശാലയ്ക്ക് 20 മില്യൺ ഡോളർ (190 കോടി രൂപ) സംഭാവന നൽകി. സർവ്വകലാശാലയിലെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോളേജിന് 'അനുരാധ ആൻഡ് വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്' എന്ന് പേര് നൽകും.
  3. ജോലിക്കിടെ ഹൃദയാഘാതം; സൈനികന്‍ മിദ്ലാജിന് വിട നൽകി ജന്മനാട്, ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കംജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭോപ്പാലില്‍ അന്തരിച്ച സൈനികന്‍ കോഴിക്കോട് മുക്കം കാരമൂല സ്വദേശി മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു
  4. മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങിചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽ നിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ച് ആഗോള ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുമ്പോൾ, ഇത് സാധാരണ ബിസിനസ് മത്സരം മാത്രമാണെന്ന് വാവെയ് വാദിക്കുന്നു.
  5. കാറിൽ ഒരാൾ മാത്രം യാത്ര ചെയ്താൽ ടാക്സ്? തിരക്ക് നിയന്ത്രിക്കാൻ മുംബൈയിൽ പുതിയ നീക്കം; ബിഎംസി കമ്മീഷണർ പറയുന്നത്മുംബൈയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൺജഷൻ ചാർജ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. എന്നാൽ, സ്വകാര്യ വാഹനങ്ങൾക്ക് പകരം മികച്ച പൊതുഗതാഗത സംവിധാനം ആദ്യം ഒരുക്കണമെന്നാണ് ബിഎംസി കമ്മീഷണറുടെ നിലപാട്.
  6. പിണറായി വിജയനെതിരെ കേസെടുക്കുമോ...? മറുപടിയുമായി സണ്ണി ജോസഫ്ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
  7. ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്കില്ല: വിചിത്ര പ്രതിഷേധവുമായി യുവാവ് മൊബൈൽ ടവറിന് മുകളിൽ; ആശങ്കയുടെ 3 മണിക്കൂർ!രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് പുഷ്കർ എന്ന യുവാവ് ടെലികോം ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഒരു മാസമായി തുടരുന്ന നെറ്റ്‌വർക്ക് പ്രശ്നത്തിൽ അധികൃതർ ഇടപെടണമെന്നായിരുന്നു ആവശ്യം. പോലീസിന്‍റെയും സേവനദാതാക്കളുടെയും ഇടപെടലിനും പ്രശ്നം പരിഹരി
  8. പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസുംഹൊറര്‍ ഴോണറിലാണ് ചിത്രം നിര്‍മിക്കുന്നത്.
  9. ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ഗുണം? താനൊരു ഒരു നേട്ടവും കണ്ടിട്ടില്ല: പി ചിദംബരംബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് കാര്യമായ പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ രണ്ടോ മൂന്നോ ഉച്ചകോടികളിൽനിന്ന് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2026ൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്ത
  10. പവര്‍കട്ടിനും ചൂടിനും ആശ്വാസമാകുമോ? ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിന് പ്രതീക്ഷ; 11, 12 തീയതികളിലായി എട്ട് ജില്ലകളിൽ മുന്നറിയിപ്പ്സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.
  11. 33 വർഷം, 233 രാജ്യങ്ങൾ; ലോകം ചുറ്റാൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 14 കോടി, ഇനി സ്വസ്ഥം ഗൃഹഭരണം!ചൈനീസ് വ്യവസായിയായ ചെൻ ജിൻവെയ്, 33 വർഷം കൊണ്ട് 233 രാജ്യങ്ങളും ഭരണപ്രദേശങ്ങളും സന്ദർശിച്ച് തന്‍റെ സ്വപ്നം പൂർത്തിയാക്കി. 11.8 കോടിയിലധികം രൂപ ചെലവഴിച്ച ഈ യാത്രയിൽ, ബിസിനസും കുടുംബവും ഒരുമിച്ച് കൊണ്ടുപോയ അദ്ദേഹം മലമ്പനിയും ഭൂകമ്പവും പോലുള്ള പ്രതിസന്ധികളെയും അതിജീവിച്ചു.
  12. ടൗൺഷിപ്പ് നിർമാണം പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു ; മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും :ടി സിദ്ദിഖ്വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ്
  13. 17-ാം നിലയിൽ നിന്ന് താഴേക്ക്, രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് ഓഫായി, വനിതാ ഡോക്ടർ കുടുങ്ങിയത് 45 മിനിറ്റ്ആദ്യം ഓപ്പറേറ്റർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
  14. കണ്ണൂരിൽ ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്ത് അധ്യാപിക, നടപടികണ്ണൂർ കുന്നോത്തെ സ്കൂളിൽ സോഡിയം കുറഞ്ഞ് തളർന്നുവീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയതായി പരാതി.
  15. ആഭ്യന്തര മന്ത്രി മുതൽ സോഷ്യൽ മീഡിയ താരങ്ങൾ വരെ; സമൂഹമാധ്യമങ്ങളിൽ ഹിറ്റായി റെട്രോ ലുക്ക് ട്രെൻഡ്ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിനു താഴെ രസരകരമായ കമന്റുകളാണ് വരുന്നത്.
  16. താടിയിൽ തട്ടിയുള്ള ആം​ഗ്യം: വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി സ്റ്റാലിൻ; 'തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ല'വിജയ്ക്ക് രൂക്ഷ മറുപടിയുമായി സ്റ്റാലിൻ രംഗത്ത്. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ്റെ മറുപടി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, ഇപ്പോഴും ശരീരത്തിൽ പാടുണ്ടെന്നും പറഞ്ഞു.
  17. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത; എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കുംചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കും. എം എം ഹസ്സൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നൽകും.
  18. വിജയ് സേതുപതിയുടെ 'ബത്ത'യിലെ 'മകളേ..' ​ഗാനം റിലീസ് ചെയ്തുവിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബത്ത'. സിനിമയിലെ അച്ഛൻ-മകൾ ബന്ധം പ്രമേയമാക്കുന്ന 'മകളേ' എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ലിജോമോൾ ജോസ് ആണ് നായിക.
  19. പി എസ് സി ക്രമക്കേട്: ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്പി എസ് സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്ഐടി കണ്ടെത്തി.
  20. എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല, വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ കൃഷ്ണൻ കുട്ടിഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്.
  21. കലൂരിൽ കള്ളക്കളി? കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കംകലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം. സെൻ്റ് ആൽബർട്ട്സ് കോളേജിന് കളിസ്ഥലത്തിന് ഭൂമി നൽകാനാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മാർച്ചിൽ സർക്കാർ ഇറക്കിയിരുന്നു.
  22. സൂരിയുടെ 'മണ്ടാടി' ഇന്നുമുതൽ തിയറ്ററുകളിൽ, നായികയായി മഹിമ നമ്പ്യാർസൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' തിയേറ്ററുകളിലെത്തി. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രം, കടലോര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണ്. തമിഴ്‌നാട്ടിലെ സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ.
  23. പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നുബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. യുഎഇക്കും സൗദിക്കും ഇറാനും ഇടയിൽ ആണ് പ്രധാന തർക്കം. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലിയാണ് തർക്കം.
  24. ഇനി ബസുടമകൾ കുടുങ്ങും; സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡിസ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതികൾ വർധിച്ചതിനെ തുടർന്നാണ് എംവിഡിയുടെ പുതിയ നടപടി.
  25. ഇന്ത്യക്കെതിരെ വിനീഷ്യസും റാഫീഞ്ഞയും ഉള്‍പ്പെടുന്ന സൂപ്പര്‍താരനിര, ബ്രസീല്‍ ഈ മാസം 30ന്‌ കൊല്‍ക്കത്തയിലെത്തുംഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ്‌ വിംഗര്‍ വിനീഷ്യസ്‌ ജൂനിയര്‍, ബാഴ്‌സലോണ ഫോര്‍വേഡ്‌ റാഫീഞ്ഞ എന്നിവര്‍ക്ക്‌ പുറമെ, എന്‍ഡ്രിക്‌, ആന്ദ്രെ സാന്റോസ്‌, മാര്‍ക്വുഞ്ഞോസ്‌, ഗബ്രിയേല്‍, ബ്രൂണോ ഗ്യുമെയ്‌റസ്‌, എസ
  26. മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; വീണ 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു.
  27. കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതസംസ്ഥാനത്ത് ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
  28. മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യംമുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
  29. പിണറായിക്കെതിരായ ഇഡിയുടെ കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ; പുറത്തു വന്നതിലും വലിയ ഹവാല പണമിടപാട് നടന്നതായി സൂചനപിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തു വന്നതിനേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തിൽ ഉള്ളത് എന്നാണ് സൂചന.
  30. മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചുഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്‌കൂട്ടർ പിന്നാലെ വന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനുമായ സന്തോഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  31. 'കേരളത്തിൽ നിന്ന് വാങ്ങിയത് പോലെ ചൈനയിൽ നിന്നും അർജന്റീന ടീം പണം വാങ്ങി തട്ടിപ്പ് നടത്തി'
  32. ലഹരി ഉപയോഗത്തെ ചൊല്ലി തർക്കം; ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു | Idukki | Murder Case
  33. കണ്ണൂരിലെ കടയിൽ നിന്ന് മധ്യവയസ്കൻ പണം കവർന്നെന്ന് പരാതി; പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചു
  34. 'അസാധാരണക്കാരായ സാധാരണക്കാർ'; സീസൺ 8 ലെ കോമണേഴ്‌സ് വെറുതേ പോകാൻ വന്നവരല്ല | Bigg Boss Malayalam
  35. ഇഡിയുടെ പല നീക്കങ്ങളും സംശയകരമാണ്, അന്വേഷണ ഏജൻസികളിൽ നിന്ന് അത്രയധികം വ്യക്തിപരമായ സംരക്ഷണം ലഭിച്ചു
  36. കേസ് വന്നാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും; ഇഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി | CPM
  37. 'അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ എല്ലാ ഡിപാർട്ട്മെന്റുകളും കണ്ടെത്തിയത് വീണ തട്ടിപ്പ് നടത്തിയെന്ന്'
  38. ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വീകരണം, വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾ
  39. ബിഗ് ബോസ് സിറ്റിയിൽ 'അപ്രതീക്ഷിത ദുരന്തം'; ടാസ്കിൽ തിളങ്ങി ഇവർ | Bigg Boss Malayalam Season 8
  40. പിണറായി ഇഡിയുടെ 'ഇര'യോ? പാർട്ടി ഒന്നായി പിണറായിക്കൊപ്പമോ? | Vinu V John | News Hour 09 Sep 2026

← Back to the digest